+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ ആഹ്വാനം

ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ര
വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ ആഹ്വാനം
ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷം പ്ര​മാ​ണി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 15 വ​രെ​യാ​ണ് വീ​ടു​ക​ളി​ല്‍ പ​താ​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ്ടേ​ത്. രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ക​യോ, പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഹ്വാ​നം.

വീ​ടു​ക​ളി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തു വ​ഴി പൗ​ര​ന്മാ​ര്‍​ക്ക് ദേ​ശീ​യ പ​താ​ക​യു​മാ​യി കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നും മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
More in Latest News :