+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വം; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

കോഴിക്കോട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്‍​പി ഹ​രി​ദാ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. വാ​ഹ​നാ​പ​ക​ട
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വം; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും
കോഴിക്കോട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് മ​രി​ച്ച സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്‍​പി ഹ​രി​ദാ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​ജീ​വ​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വ​ട​ക​ര എ​സ്ഐ മ​ർ​ദി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. സ​ജീ​വ​ൻ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ന​ൽ​കി​യി​ല്ലെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ച്ച​ത്. സ​ജീ​വ​ന്‍റെ പോ​സ്റ്റ്‍​മോ​ർ​ട്ടം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തും. ആ​ർ‍​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും പോ​സ്റ്റ്‍​മോ​ർ​ട്ടം.
More in Latest News :