+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​റ​ഞ്ഞാ​ൽ....' കെ.​കെ. ര​മ​യ്ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ കെ.​കെ. ര​മ​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ ര​മ​യു​ടെ വിലാസത്തിലേ​ക്കാ​ണ് ക​ത്ത് വ​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​ക്കെ
തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ കെ.​കെ. ര​മ​യ്ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ ര​മ​യു​ടെ വിലാസത്തിലേ​ക്കാ​ണ് ക​ത്ത് വ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​റ​ഞ്ഞാ​ൽ ഭ​ര​ണം പോ​കു​മെ​ന്നൊ​ന്നും നോ​ക്കി​ല്ല, തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ കെ.​കെ. ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. തെ​ളി​വ് ഉ​ൾ​പ്പ​ടെ ഡി​ജി​പി​ക്ക് കൈ​മാ​റി.
More in Latest News :