വയനാട്: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ കഴിഞ്ഞ ദിവസം ചത്ത പന്നിയുടെ സാമ്പിൾ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നു.
പരിശോധന ഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. പന്നിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.