+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ട്രോ തൂ​ണി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: ബൈ​ക്ക് മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ശ്യാം (20) ​ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത
മെ​ട്രോ തൂ​ണി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കൊ​ച്ചി: ബൈ​ക്ക് മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ശ്യാം (20) ​ആ​ണ് മ​രി​ച്ച​ത്.

ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :