+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദ്യ ഏ​റി​ൽ ത​ന്നെ 88.39 മീ​റ്റ​ർ; നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ

യൂ​ജി​ൻ: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. പു​രു​ഷ​ൻ​മാ​രു​ടെ ജാ​വ​ലി​ൻ ത്രോ ​യോ​ഗ്യ​താ റൗ​ണ്ടി​ൽ 88.39 മീ​റ്റ​ർ ജാ​വ ​ലി​ൻ പാ​യി​
ആ​ദ്യ ഏ​റി​ൽ ത​ന്നെ 88.39 മീ​റ്റ​ർ; നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ
യൂ​ജി​ൻ: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. പു​രു​ഷ​ൻ​മാ​രു​ടെ ജാ​വ​ലി​ൻ ത്രോ ​യോ​ഗ്യ​താ റൗ​ണ്ടി​ൽ 88.39 മീ​റ്റ​ർ ജാ​വ ​ലി​ൻ പാ​യി​ച്ചാ​ണ് നീ​ര​ജ് ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.05നാ​ണ് ഫൈ​ന​ൽ മ​ത്സ​രം.

നീ​ര​ജി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ ദൂ​ര​മാ​ണ് 88.39 മീ​റ്റ​ർ എ​ന്ന​ത്. 83.50 മീ​റ്റ​ർ ആ​യി​രു​ന്നു ഫൈ​ന​ൽ പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ടി​യി​രു​ന്ന ദൂ​രം. ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ നീ​ര​ജ് യോ​ഗ്യ​താ മാ​ർ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ടോ​ക്കി​യോ​യി​ൽ 87.58 മീ​റ്റ​ർ എ​റി​ഞ്ഞ് ഒ​ളി​ന്പി​ക്സ് അ​ത്‌​ല​റ്റി​ക്സി​ൽ ഇ​ന്ത്യ​ക്കാ​ര​ന്‍റെ ആ​ദ്യ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ നീ​ര​ജി​ൽ ഇ​ന്ത്യ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട്.
More in Latest News :