ലണ്ടൻ: 2022 യൂറോ വനിതാ ഫുട്ബോളിൽ ജർമനി സെമി ഫൈനലിൽ കടന്നു. ബ്രെന്റ് ഫോർഡിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രിയയെ ജർമനി പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമനിയുടെ വിജയം.
ഇരുപത്തിയഞ്ചാം മിനിറ്റിൽ ലിന മഗുൽ ആണ് ജർമനിയുടെ ആദ്യ ഗോൾ നേടിയത്. 90-ാം മിനിറ്റിൽ അലക്സാന്ദ്രാ പോപ് ജർമനിയുടെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഫ്രാൻസ്-നെതർലൻഡ്സ് മത്സരത്തിന്റെ വിജയികളെ ജർമനി സെമിയിൽ നേരിടും.