+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക ത​ക​രാ​ർ: എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബാ​യ്- കൊ​ച്ചി വി​മാ​നം മും​ബൈ​യി​ൽ ഇ​റ​ക്കി

മും​ബൈ: എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബാ​യ് കൊ​ച്ചി വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ ഇ​റ​ക്കി. ബോ​യിം​ഗ് 787ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് മും​ബൈ​യി​ൽ ഇ​റ​ക്കി​യ​ത്. വി​മാ​ന​ത്ത
സാ​ങ്കേ​തി​ക ത​ക​രാ​ർ: എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബാ​യ്- കൊ​ച്ചി വി​മാ​നം മും​ബൈ​യി​ൽ ഇ​റ​ക്കി
മും​ബൈ: എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബാ​യ്- കൊ​ച്ചി വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ ഇ​റ​ക്കി. ബോ​യിം​ഗ് 787-ഡ്രീം​ലൈ​ന​ർ വി​മാ​ന​മാ​ണ് മും​ബൈ​യി​ൽ ഇ​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​നു​ള്ളി​ലെ മ​ർ​ദ്ദ​ത്തി​ൽ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം നി​ല​ത്തി​റ​ക്കി​യ​തെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​ജി​സി​എ അ​റി​യി​ച്ചു.
More in Latest News :