+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്രൗ​പ​തി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ്രൗ​പ​തി മു​ർ​മു​വി​നെ തീ​ൻ​മൂ​ർ​ത്തി മാ​ർ​ഗി​ലെ താ​ത്കാ​ലി​ക
ദ്രൗ​പ​തി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ്രൗ​പ​തി മു​ർ​മു​വി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ്രൗ​പ​തി മു​ർ​മു​വി​നെ തീ​ൻ​മൂ​ർ​ത്തി മാ​ർ​ഗി​ലെ താ​ത്കാ​ലി​ക വ​സ​തി​യി​ൽ എ​ത്തി പ്ര​ധാ​ന​മ​ന്ത്രി അ​നു​മോ​ദി​ച്ചു.

ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ജീ​വി​ത​വും അ​വ​ർ ക​ട​ന്നു പോ​ന്ന പ്ര​തി​സ​ന്ധി​ക​ളും വി​ജ​യ​ങ്ങ​ളും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ്. എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്കും പ്ര​ത്യേ​കി​ച്ച്, പാ​വ​പ്പെ​ട്ട​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും അ​വ​ശ വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ​ർ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണം ആ​ണെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
More in Latest News :