+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിലെ പ്രതിഷേധം: ഇൻഡിഗോ നടപടി എടുത്തെന്ന് കേന്ദ്രം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ നടപടി എടുത്തെന്ന് കേന്ദ്ര സർക്കാർ. വ്യോമയാന ചട്ടപ്രകാരമുള്ള നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് കേന്ദ്ര വ്യോമയാ
വിമാനത്തിലെ പ്രതിഷേധം: ഇൻഡിഗോ നടപടി എടുത്തെന്ന് കേന്ദ്രം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ നടപടി എടുത്തെന്ന് കേന്ദ്ര സർക്കാർ. വ്യോമയാന ചട്ടപ്രകാരമുള്ള നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് മറുപടി നൽകി.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരേ ഇൻഡിഗോ നടപടിയെടുത്തിരുന്നു. ഇൻഡിഗോ വിമാനത്തിൽ ജയരാജന് മൂന്നാഴ്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ഏർപ്പെടുത്തി.
More in Latest News :