ഭോപ്പാൽ: വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ചയാള്‍ക്ക് മര്‍ദനം. മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലാണ് സംഭവം.
ആയുഷ് ജാദം(25) എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. മാരകായുധങ്ങളുമായെത്തിയ ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആയുഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.