ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,557 കോവിഡ് രോഗികൾ കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,38,03,619 ആയി.
ചികിത്സയിലുള്ളവരുടെ എണ്ണം 1,45,654 ആയി ഉയർന്നു. ഇന്നലെ 40 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 5,25,825 ആയി.
ചികിത്സയിലുള്ളവരുടെ എണ്ണം 1,45,654 ആയി ഉയർന്നു. ഇന്നലെ 40 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 5,25,825 ആയി.