+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യും; പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോ​ൺ‌​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ക​ള്ള​പ്പ​ണ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​ഴാ​ഴ്ച ചോ​ദ്യം​ചെ​യ്യും. അ​തേ​സ​മ​യം, ചോ​ദ്യം​ചെ​യ്യ​ലി​
സോ​ണി​യ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യും; പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോ​ൺ‌​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ക​ള്ള​പ്പ​ണ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​ഴാ​ഴ്ച ചോ​ദ്യം​ചെ​യ്യും. അ​തേ​സ​മ​യം, ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്ന അ​സോ​സി​യേ​റ്റ​ഡ് ജേ​ർ​ണ​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ ആ​സ്തി​ക​ൾ സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി വ​ഴി അ​ന​ധി​കൃ​ത​മാ​യി സ​മാ​ഹ​രി​ച്ചു​വെ​ന്ന​താ​ണ് കേ​സ്.

കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നു.
More in Latest News :