+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്പേ​യ് ഓ​പ്പ​ൺ: പി. ​ക​ശ്യ​പ് ര​ണ്ടാം റൗ​ണ്ടി​ൽ

താ​യ്പേ​യ്: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി. ​ക​ശ്യ​പ് താ​യ്പേ​യ് ഓ​പ്പ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ൽ. താ​യ്‌​വാ​ന്‍റെ ചി ​ജെ​ൻ യു​വി​നെ ആ​ദ്യ റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ക​ശ്യ​പി​ന്‍റെ മു​ന്നേ​
താ​യ്പേ​യ് ഓ​പ്പ​ൺ:  പി. ​ക​ശ്യ​പ് ര​ണ്ടാം റൗ​ണ്ടി​ൽ
താ​യ്പേ​യ്: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി. ​ക​ശ്യ​പ് താ​യ്പേ​യ് ഓ​പ്പ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ൽ. താ​യ്‌​വാ​ന്‍റെ ചി ​ജെ​ൻ യു​വി​നെ ആ​ദ്യ റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ക​ശ്യ​പി​ന്‍റെ മു​ന്നേ​റ്റം. 37 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മി​ലാ​ണു ക​ശ്യ​പി​ന്‍റെ വി​ജ​യം. സ്കോ​ർ: 24-22, 21-10.
More in Latest News :