+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്മറെ സിറ്റിക്കുവേണ്ട: പെ​പ് ഗ്വാ​ർ​ഡി​യോ​ള

മാ​ഞ്ച​സ്റ്റ​ർ: പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റി​നെ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ പെ​പ് ഗ്വാ​ർ​ഡി​യോ​ള. നെ​യ്മ​ർ വ​ലി​യ താ​ര​മാ​ണെ
നെ​യ്മറെ സിറ്റിക്കുവേണ്ട: പെ​പ് ഗ്വാ​ർ​ഡി​യോ​ള
മാ​ഞ്ച​സ്റ്റ​ർ: പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റി​നെ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ പെ​പ് ഗ്വാ​ർ​ഡി​യോ​ള. നെ​യ്മ​ർ വ​ലി​യ താ​ര​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ൽ യാ​തൊ​രു ശ്ര​മ​വും മാ​ഞ്ച​സ്റ്റ​ർ സി​റ്റി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പെ​പ് പ​റ​ഞ്ഞു.

എ​ല്ലാ ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ലും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ഒ​രു​പാ​ടു താ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :