+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ഞ്ചു​കു​ഞ്ഞ് ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ് മു​ങ്ങി​മ​രി​ച്ചു

പേ​രാ​മ്പ്ര: പി​ഞ്ചു കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് ഈ​ര്‍​പ്പാ പൊ​യി​ല്‍ ഗി​രീ​ഷ്​അ​ഞ്ജ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ​ബ​
പി​ഞ്ചു​കു​ഞ്ഞ് ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ് മു​ങ്ങി​മ​രി​ച്ചു
പേ​രാ​മ്പ്ര: പി​ഞ്ചു കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് ഈ​ര്‍​പ്പാ പൊ​യി​ല്‍ ഗി​രീ​ഷ്-​അ​ഞ്ജ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ​ബ​രി ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​യെ ഉ​റ​ക്കി​കി​ട​ത്തി അ​മ്മ അ​ല​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ ശ​ബ്ദം കേ​ള്‍​ക്കാ​ത്ത​തി​നാ​ല്‍ അ​ല്‍​പ്പ​സ​മ​യം ക​ഴി​ഞ്ഞ് അ​ഞ്ജ​ലി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ല്‍ കു​ട്ടി വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
More in Latest News :