+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​പ്ലൈ​കോ​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​യ്ക്ക് ചെ​യ്ത് ലേ​ബ​ല്‍ ഒ​ട്ടി​ച്ച ബ്രാ​ന്‍​ഡ​ഡ് അ​ല്ലാ​ത്ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കും ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​പ്ലൈ​കോ​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്
സ​പ്ലൈ​കോ​ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: പാ​യ്ക്ക് ചെ​യ്ത് ലേ​ബ​ല്‍ ഒ​ട്ടി​ച്ച ബ്രാ​ന്‍​ഡ​ഡ് അ​ല്ലാ​ത്ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കും ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​പ്ലൈ​കോ​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചു.16 ധാ​ന്യ​ങ്ങ​ള്‍​ക്ക് അ​ഞ്ചു​ശ​ത​മാ​നം ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​അ​രി ഒ​ഴി​കെ​യു​ള്ള ധാ​ന്യ​ങ്ങ​ള്‍​ക്ക് 1.60 രൂ​പ മു​ത​ല്‍ 6.06 രൂ​പ വ​രെ വി​ല വ​ര്‍​ധി​ച്ചു.

ജി​എ​സ്ടി ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി ചെ​യ്ത വി​ല​വി​വ​ര​പ്പ​ട്ടി​ക​യു​ടെ ഉ​ത്ത​ര​വി​ലാ​ണ് വി​ല വ​ര്‍​ധ​ന പ്ര​തി​ഫ​ലി​ച്ച​ത്. അ​തേ​സ​മ​യം സ​ബ്‌​സി​ഡി ധാ​ന്യ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല.

ജി​എ​സ്ടി ഉ​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ​ബ്‌​സി​ഡി ധാ​ന്യ​ങ്ങ​ളു​ടെ വി​ല ത​ത്ക്കാ​ലം നി​ല​നി​ര്‍​ത്തി. ഇ​ത് മാ​സം 25 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് സ​പ്ലൈ​കോ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.
More in Latest News :