+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി

ആ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ​നി​ന്നും എ​ക്സൈ​സ് ക​ഞ്ചാ​ബ് ചെ​ടി ക​ണ്ടെ​ത്തി. വ​ലി​യ​കു​ളം​ബൈ​പ്പാ​സ് റോ​ഡ​രി​കി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്.58 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​
ആ​ല​പ്പു​ഴ​യി​ൽ റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി
ആ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ​നി​ന്നും എ​ക്സൈ​സ് ക​ഞ്ചാ​ബ് ചെ​ടി ക​ണ്ടെ​ത്തി. വ​ലി​യ​കു​ളം-​ബൈ​പ്പാ​സ് റോ​ഡ​രി​കി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്ത​ത്.

58 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
More in Latest News :