കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ ബസുകളുടെ വാഹന നികുതി കുടിശിക അടച്ച് ഇൻഡിഗോ. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കന്പനി അടച്ചത്.
പിഴത്തുക അടച്ചുവെന്നും കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഇൻഡിഗോയുടെ രണ്ടു ബസുകളുടെ വാഹനനികുതി അടച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.