+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യ ഗാ​ന്ധി വ്യാ​ഴാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ, പ്ര​തി​ഷേ​ധ​ത്തി​ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി
സോ​ണി​യ ഗാ​ന്ധി വ്യാ​ഴാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ൽ, പ്ര​തി​ഷേ​ധ​ത്തി​ന് കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്.

വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​രാ​യ മാ​ത്രം നീ​ക്ക​മ​ല്ലി​തെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
More in Latest News :