+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൺ​ലൈ​ൻ റ​മ്മി പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ലാ​ൽ

കൊ​ച്ചി: ഓ​ൺ​ലൈ​ൻ റ​മ്മി പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ലാ​ൽ. കോ​വി​ഡ് സ​മ​യ​ത്ത് സാ​മ്പ​ത്തി​ക പ്ര​ശ്നം വ​ന്ന​പ്പോ​ൾ അ​ഭി​ന​യി​ച്ച​താ​ണെ​ന്നും ഇ​നി ഇ​ത്ത​രം പ​ര​സ്യ​
ഓ​ൺ​ലൈ​ൻ റ​മ്മി പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ലാ​ൽ
കൊ​ച്ചി: ഓ​ൺ​ലൈ​ൻ റ​മ്മി പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ലാ​ൽ. കോ​വി​ഡ് സ​മ​യ​ത്ത് സാ​മ്പ​ത്തി​ക പ്ര​ശ്നം വ​ന്ന​പ്പോ​ൾ അ​ഭി​ന​യി​ച്ച​താ​ണെ​ന്നും ഇ​നി ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ചെ​യ്യു​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. പ​ക്ഷേ ഇ​തു​മൂ​ലം ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ൺ​ലൈ​ൻ റ​മ്മി പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന റി​മി ടോ​മി, ലാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്ന് സി​നി​മാ താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :