+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി മ​ധു കേ​സ്: പ​തി​നാ​ലാം സാ​ക്ഷി​യും കൂ​റു​മാ​റി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സാ​ക്ഷി കൂ​റി കൂ​റു​മാ​റി. 14ാം സാ​ക്ഷി ആ​ന​ന്ദ​നാ​ണ് കോ​ട​തി​യി​ൽ പ്ര​തി​
അ​ട്ട​പ്പാ​ടി മ​ധു കേ​സ്: പ​തി​നാ​ലാം സാ​ക്ഷി​യും കൂ​റു​മാ​റി
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു സാ​ക്ഷി കൂ​റി കൂ​റു​മാ​റി. 14-ാം സാ​ക്ഷി ആ​ന​ന്ദ​നാ​ണ് കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യ​ത്. കേ​സി​ല്‍ കൂ​റു​മാ​റു​ന്ന നാ​ലാ​മ​ത്തെ സാ​ക്ഷി​യാ​ണ് ഇ​യാ​ൾ.

കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ജ​ഡ്ജി ചെ​യർ​മാ​നാ​യ ക​മ്മി​റ്റി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ പ്ര​തി​ഭാ​ഗം നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തെ മ​ധു​വി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.
More in Latest News :