പാരിസ്: വെസ്റ്റ് ഇൻഡീസ് പരന്പരയിൽ നിന്ന് വിശ്രമമെടുത്ത ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി ഫ്രാൻസിൽ അവധി ആഘാഷത്തിൽ. അനുഷ്ക ശർമയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
"ഹലോ പാരീസ്' എന്ന ക്യാപ്ഷനോടെയാണ് അനുഷ്ക ചിത്രം പോസ്റ്റ് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കുശേഷം ഇന്ത്യൻ ടീം വിൻഡിസിലേക്ക് പോയെങ്കിലും കോഹ്ലിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.
മോശം ഫോമിൽ തുടരുന്ന കോഹ്ലിക്ക് ഇംഗ്ലണ്ട് പരന്പരയിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. താരം ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കണമെന്ന് രവി ശാസ്ത്രിയടക്കം മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.
മത്സരങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നത് കോഹ്ലിയെ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ മാനസികമായും ശാരീരികവുമായി സഹായിക്കുമെന്ന് ശാസ്ത്രി പറഞ്ഞിരുന്നു.