+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയിൽ കുടുങ്ങി

കൽപ്പറ്റ: വയനാട് ബത്തേരി വാകേരിയിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 14 വയസ് പ്രായമുള്ള പെൺകടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെത്തി കടുവ വളർത്തുനായയ
വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയിൽ കുടുങ്ങി
കൽപ്പറ്റ: വയനാട് ബത്തേരി വാകേരിയിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 14 വയസ് പ്രായമുള്ള പെൺകടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെത്തി കടുവ വളർത്തുനായയെ കൊന്നിരുന്നു.
More in Latest News :