+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: മുൻ ഒളിംപിക്‌സ് താരം പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഹി​ന്ദി​യി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. കൂടൂതൽ പേർ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയിൽ സ​ത്യ
പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
ന്യൂ​ഡ​ല്‍​ഹി: മുൻ ഒളിംപിക്‌സ് താരം പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഹി​ന്ദി​യി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

കൂടൂതൽ പേർ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയിൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തതെന്നു ഉഷ പ​റ​ഞ്ഞു. ത​നി​ക്ക് ല​ഭി​ച്ച പ​ദ​വി കാ​യി​ക​മേ​ഖ​ല​യ്ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്നും ഉ​ഷ പ്രതികരിച്ചു.

രാ​ജ്യ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. ച​ട​ങ്ങു​ക​ള്‍ കാ​ണാ​ന്‍ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തി.

ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, പി. ​ചി​ദം​ബ​രം, ക​പി​ല്‍ സി​ബ​ല്‍, ആ​ര്‍. ഗേ​ള്‍ രാ​ജ​ന്‍, എ​സ്. ക​ല്യാ​ണ്‍ സു​ന്ദ​രം, കെ.​ആ​ര്‍.​എ​ന്‍ രാ​ജേ​ഷ് കു​മാ​ര്‍, ജാ​വേ​ദ് അ​ലി ഖാ​ന്‍, വി. ​വി​ജേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യി.
More in Latest News :