+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ട്വ​ന്‍റി-20 ലീ​ഗി​ൽ "ഇ​ന്ത്യ​ൻ ആ​ധി​പ​ത്യം'

ജൊ​ഹാ​ന്ന​സ്ബെ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​രം​ഭി​ക്കു​ന്ന പു​തി​യ ട്വ​ന്‍റി20 ലീ​ഗി​ലെ ഫ്രാ​ഞ്ചൈ​സി അ​വ​കാ​ശ​ത്തി​ൽ "ഇ​ന്ത്യ​ൻ ആ​ധി​പ​ത്യം’.​വി​ൽ​പ്പ​ന​യ്ക്ക് ല​ഭ്യ​മാ​യി​രു​
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ട്വ​ന്‍റി-20 ലീ​ഗി​ൽ
ജൊ​ഹാ​ന്ന​സ്ബെ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​രം​ഭി​ക്കു​ന്ന പു​തി​യ ട്വ​ന്‍റി-20 ലീ​ഗി​ലെ ഫ്രാ​ഞ്ചൈ​സി അ​വ​കാ​ശ​ത്തി​ൽ "ഇ​ന്ത്യ​ൻ ആ​ധി​പ​ത്യം’.​വി​ൽ​പ്പ​ന​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ൾ ക​ര​സ്ഥ​മാ​ക്കി.

കേ​പ്ടൗ​ണ്‍ ഫ്രാ​ഞ്ചൈ​സി​യെ മും​ബൈ ഇ​ന്ത്യ​ൻ​സ് ഉ​ട​മ​ക​ൾ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ജൊ​ഹാ​ന്ന​സ്ബെ​ർ​ഗ് ടീ​മി​ന്‍റെ അ​വ​കാ​ശം ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നേ​ടി. പ്രി​ട്ടോ​റി​യ ക്യാ​പ്പി​റ്റ​ൽ​സ് എ​ന്ന പേ​രി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ഉ​ട​മ​ക​ൾ ടീ​മി​നെ സ​ജ്ജ​മാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഡ​ർ​ബ​ൻ,പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്,പാ​ർ​ൾ ഫ്രാ​ഞ്ചൈ​സി​ക​ളെ യ​ഥാ​ക്ര​മം ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ,സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് എ​ന്നീ ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ക്കും.

സി​എ​സ്എ ട്വ​ന്‍റി-20 ലീ​ഗ് 2023 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും.
More in Latest News :