+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം

പാപ്പിനിശേരി: കണ്ണൂർ പാപ്പിനിശേരിയിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വിവിരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പോലീസും ആർപിഎഫും സ്ഥലത്തെത്ത
കണ്ണൂരിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം
പാപ്പിനിശേരി: കണ്ണൂർ പാപ്പിനിശേരിയിൽ റെയിൽ പാളയത്തിൽ കരിങ്കൽ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ നീക്കം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

വിവിരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പോലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലുകൾ എടുത്തു മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
More in Latest News :