+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡാ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡാ​ക്ര​മ​ണം. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു, മ​ക​ള്‍ അ​ജീ​ഷ എ​ന
അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡാ​ക്ര​മ​ണം
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​നി​ടെ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡാ​ക്ര​മ​ണം. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു, മ​ക​ള്‍ അ​ജീ​ഷ എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

കൈ​യ്ക്കും മു​ഖ​ത്തും പൊ​ള്ള​ലേ​റ്റ ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ അ​മ്മ​യും, മ​ക​നും, മ​ക​ന്‍റെ ഭാ​ര്യ​യും ചേ​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ഇ​ന്ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ള​ന്നു കൊ​ടു​ത്ത സ്ഥ​ല​ത്ത് മ​തി​ല്‍ നി​ര്‍​മ്മാ​ണം നടക്കുന്ന​തി​നി​ടെ​യാ​ണ് ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. റ​ബ​റി​നു ഉ​റ​യി​ടു​ന്ന ആ​സി​ഡാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :