+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ടി. ഉ​ഷ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ
പി.​ടി. ഉ​ഷ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി: പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തും.

ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, പി. ​ചി​ദം​ബ​രം, ക​പി​ല്‍ സി​ബ​ല്‍, ആ​ര്‍. ഗേ​ള്‍ രാ​ജ​ന്‍, എ​സ്. ക​ല്യാ​ണ്‍ സു​ന്ദ​രം, കെ.​ആ​ര്‍.​എ​ന്‍ രാ​ജേ​ഷ് കു​മാ​ര്‍, ജാ​വേ​ദ് അ​ലി ഖാ​ന്‍, വി. ​വി​ജേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​കും.
More in Latest News :