തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് മുതല്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയത്.
അതേസമയം, ശബരീനാഥന് എതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം.
അതേസമയം, ശബരീനാഥന് എതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം.