+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ട്ടാ​മ്പി പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പാ​ല​ത്തി​ന് മു​ക​ളി​ല്‍ നി​ന്നും ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​പ്പം ആ​മ​യൂ‍​ര്‍ സ്വ​ദേ​ശി രേ​ഷ്മ​യാ​ണ് മ​രി​ച്ച​ത്.തി​ങ്ക​ളാ​
പ​ട്ടാ​മ്പി പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പാ​ല​ത്തി​ന് മു​ക​ളി​ല്‍ നി​ന്നും ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​പ്പം ആ​മ​യൂ‍​ര്‍ സ്വ​ദേ​ശി രേ​ഷ്മ​യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. ബാ​ഗും ചെ​രു​പ്പും ഷാ​ളും പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​വ​തി പു​ഴ​യി​ൽ ചാ​ടി​യെ​ന്ന് വ്യ​ക്ത​മാ​യ​ത്. രാ​ത്രി​യാ​യ​തി​നാ​ൽ യു​വ​തി ചാ​ടി​യ​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

രാ​ത്രി ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​ല​ർ​ച്ചെ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
More in Latest News :