+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവിധായകൻ മ​ണി​ര​ത്നം ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് ബാ​ധ​യെ​ന്ന് സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​
സംവിധായകൻ മ​ണി​ര​ത്നം ആ​ശു​പ​ത്രി​യി​ൽ
ചെ​ന്നൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് ബാ​ധ​യെ​ന്ന് സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം "പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ' സെ​പ്റ്റംബർ 30-ന് ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത് ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ന​ട​ൻ വി​ക്ര​മി​നെ​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഈ​യി​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
More in Latest News :