+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​തം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സ് ചു​മ​ത്തി കെ.​എ​സ്.​ശ​ബ​രി​നാ​ഥി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്
ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​തം: ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സ് ചു​മ​ത്തി കെ.​എ​സ്.​ശ​ബ​രി​നാ​ഥി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ.

മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ച സ​മ​യ​ത്ത് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി ശ​രി​യാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ന​ട‌​ന്ന പ്ര​തി​ഷേ​ധം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​മോ എ​ന്നും ത​ങ്ങ​ളാ​രും ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത ഇ.​പി.​ജ​യ​രാ​ജ​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ.​പി ചെ​യ്ത കു​റ്റ​മൊ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സ് തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
More in Latest News :