+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യും ഇ​പി​യും ചേ​ര്‍​ന്ന ഗൂ​ഢാ​ലോ​ച​ന: ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നും ചേ​ർ​ന്നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് കെ.​എ​സ്. ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് എ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. വി​മാ
ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യും ഇ​പി​യും ചേ​ര്‍​ന്ന ഗൂ​ഢാ​ലോ​ച​ന: ഹൈ​ബി ഈ​ഡ​ന്‍
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നും ചേ​ർ​ന്നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് കെ.​എ​സ്. ശ​ബ​രി​നാ​ഥി​ന്‍റെ അ​റ​സ്റ്റ് എ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. വി​മാ​ന യാ​ത്ര വി​ല​ക്കി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണി​തെ​ന്നും ഹൈ​ബി ആ​രോ​പി​ച്ചു.

സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച​ക​ളും സ്വ​ർ​ണ ക​ട​ത്ത് മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണി​ത്. ഇ.​പി. ജ​യ​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ട​യാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും ഹൈ​ബി വ്യ​ക്ത​മാ​ക്കി.
More in Latest News :