കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ ഷാജഹാൻ-മുഹറ ദമ്പതികളുടെ മകൾ ലിസ ബിൻത്ത് ആണ് മരിച്ചത്.
കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഏണിപ്പടിയിൽ നിന്നും വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ ഏണിപ്പടിയിൽ നിന്നും വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.