+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു കുറ്റവാളിയെയും പോലീസ് സംരക്ഷിക്കില്ല: ശബരിയുടെ അറസ്റ്റിൽ ഇ.പി

കണ്ണൂർ: ശബരിനാഥന്‍റെ അറസ്റ്റിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു കുറ്റവാളിയെയും പോലീസ് സംരക്ഷിക്കില്ല. നിഷ്പക്ഷമായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ജയരാജ
ഒരു കുറ്റവാളിയെയും പോലീസ് സംരക്ഷിക്കില്ല: ശബരിയുടെ അറസ്റ്റിൽ ഇ.പി
കണ്ണൂർ: ശബരിനാഥന്‍റെ അറസ്റ്റിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു കുറ്റവാളിയെയും പോലീസ് സംരക്ഷിക്കില്ല. നിഷ്പക്ഷമായാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
More in Latest News :