+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; ശബരിനാഥൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ അ​റ​സ്റ്റി​ൽ.യൂ​ത്ത് കോ​
മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന; ശബരിനാഥൻ അറസ്റ്റിൽ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ അ​റ​സ്റ്റി​ൽ.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വം വ​ധ​ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന് മു​ൻ​പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ശ​ബ​രി​നാ​ഥ​ൻ ഹാ​ജ​രാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ശ​ബ​രീ​നാ​ഥ​ൻ ആ​ഹ്വാ​നം ചെ​യ്തെ​ന്നു​ള്ള വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ശ​ബ​രി​നാ​ഥ​ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​തി​നൊ​പ്പം ശ​ബ​രി​നാ​ഥ​ൻ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യു​ള്ള വി​വ​രം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ക്കു​ന്ന​ത്. പി​ന്നാ​ലെ കോ​ട​തി അ​റ​സ്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും സ​മ​യ​വും സ​ർ​ക്കാ​രി​നോ​ട് തേ​ടി.
More in Latest News :