+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. പ​ഴ​ഞ്ഞി അ​രു​വാ​യ് സ്വ​ദേ​ശി സ​നു.​സി.​ജ​യിം​സ്(29) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട
ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
തൃ​ശൂ​ര്‍: ദേ​ശീ​യ പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. പ​ഴ​ഞ്ഞി അ​രു​വാ​യ് സ്വ​ദേ​ശി സ​നു.​സി.​ജ​യിം​സ്(29) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ തലയ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ ത​ളി​ക്കു​ള​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജോ​ലി​ക്ക് പോ​യി മ​ട​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തി​ന്‍റെ പി​റ്റേ​ന്ന് അ​ധി​കൃ​ത​ര്‍ കു​ഴി അ​ട​ച്ചെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.
More in Latest News :