+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; സജിത് പ്രേമദാസ പിന്മാറി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ പ്രസിഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ൻ​മാ​റി. സ​ഹ​മ​ത്സ​രാ​ർ​ഥി​യാ​യ ദു​ല​സ് അ​ല​ഹ​പ്പെ​രു​മ​യ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് എ​സ
ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; സജിത് പ്രേമദാസ പിന്മാറി
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ പ്രസിഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ൻ​മാ​റി. സ​ഹ​മ​ത്സ​രാ​ർ​ഥി​യാ​യ ദു​ല​സ് അ​ല​ഹ​പ്പെ​രു​മ​യ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് എ​സ്ജെ​ബി നേ​താ​വാ​യ പ്രേ​മ​ദാ​സ​യു​ടെ പി​ൻ​മാ​റ്റം.

രാ​ജ്യ​ത്തി​ന്‍റെ നൻ​മയ്ക്കാ​യും ജ​ന​ക്ഷേ​മം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് പിൻ​മാ​റു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച​യാ​ണ് ശ്രീ​ല​ങ്ക​ൻ പ്രസിഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​സ്എ​ൽ​പി​പി വി​മ​ത​നാ​യ അ​ല​ഹ​പ്പെ​രു​മ​യ്ക്ക് ഒ​പ്പം റ​നി​ൽ വി​ക്ര​മ​സിം​ഗെ, അ​നു​ര ദി​സ​നാ​യ​കെ എ​ന്നി​വ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
More in Latest News :