കൊല്ലം: നീറ്റ് പരിക്ഷയില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
കൊല്ലത്തു വിദ്യാർഥിനികൾക്കുണ്ടായ ദുരനുഭവം അപമാനകാരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയിയില്‍ ഉന്നയിക്കുന്ന സംഭവം ആരോപണം മാത്രമെന്ന് എന്‍ടിഎ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഇത് പെണ്‍കുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടെന്നാണ് എന്‍ടിഎ ഡിജി വീനീത് ജോഷി പ്രതികരിച്ചത്.