+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​റ്റ് പ​രീ​ക്ഷ​യ്ക്കി​ട​യി​ലെ ദു​ര​നു​ഭ​വം;​കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​ത് മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ര്‍

കൊ​ല്ലം: നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ​കൊ​ണ്ട് അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​ത് മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ​ന്നു പോ​ലീ​സ്. നാ​ഷ​ന​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ
നീ​റ്റ് പ​രീ​ക്ഷ​യ്ക്കി​ട​യി​ലെ ദു​ര​നു​ഭ​വം;​കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​ത് മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ര്‍
കൊ​ല്ലം: നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ​കൊ​ണ്ട് അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച​ത് മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ​ന്നു പോ​ലീ​സ്. നാ​ഷ​ന​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​ജ​ന്‍​സി ജോ​ലി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

നാ​ഷ​ന​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി പ​രി​ശോ​ധ​നാ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​ത് സ്റ്റാ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ്. സ്ഥാ​പ​നം ക​രു​നാ​ഗ​പ​ള്ളി സ്വ​ദേ​ശി​ക്ക് ജോ​ലി കൈ​മാ​റി. ഇ​യാ​ള്‍ ഈ ​ചു​മ​ത​ല സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത് പേ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രാ​രും ത​ന്നെ ഇ​തി​ല്‍ മു​ന്‍ പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. മു​ന്‍​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
More in Latest News :