+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മാട്ടൂൽ: കണ്ണൂർ മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഷാജഹാൻ മുഹൈറ ദമ്പതികളുടെ മകൾ 10 മാസം പ്രായമുള്ള ബിൻത്ത് ഷാജഹാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെയാണ് അപകട
ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മാട്ടൂൽ: കണ്ണൂർ മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഷാജഹാൻ- മുഹൈറ ദമ്പതികളുടെ മകൾ 10 മാസം പ്രായമുള്ള ബിൻത്ത് ഷാജഹാനാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
More in Latest News :