+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു. സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നിലത്ത് വീണെങ്കിലും മന്ത്രി
മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു. സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നിലത്ത് വീണെങ്കിലും മന്ത്രിക്ക് കാര്യമായ ബുദ്ധിമുട്ടോ പരിക്കോ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
More in Latest News :