+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ൻ സ്റ്റോ​ക്സ് വി​ര​മി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു. 31 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള താ​രം അ​ടു​ത്തി​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി
ബെ​ൻ സ്റ്റോ​ക്സ് വി​ര​മി​ച്ചു
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഓ​ൾ​റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു. 31 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള താ​രം അ​ടു​ത്തി​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി​ന്നാ​ലെ ഏ​ക​ദി​ന​ത്തോ​ട് വി​ട​പ​റ​ഞ്ഞ പ്ര​ഖ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി.

ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തോ​ടെ താ​ൻ ഏ​ക​ദി​ന​ത്തോ​ട് വി​ട​പ​റ​യു​മെ​ന്ന് താ​രം പ്ര​ഖ്യാ​പി​ച്ചു. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സ്റ്റോ​ക്സ് വി​ശ​ദീ​ക​രി​ക്കു​ന്നു.

104 ഏ​ക​ദി​ന​ങ്ങ​ൾ മാ​ത്രം ക​ളി​ച്ച താ​രം മൂ​ന്ന് സെ​ഞ്ചു​റി​ക​ളും 21 അ​ർ​ധ സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പ​ടെ 2,919 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. 74 വി​ക്ക​റ്റു​ക​ളും ഏ​ക​ദി​ന​ത്തി​ൽ സ്വ​ന്ത​മാ​ക്കി. 83 ടെ​സ്റ്റി​ലും 34 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും താ​രം ഇം​ഗ്ല​ണ്ടി​നാ​യി ക​ളി​ച്ചു.
More in Latest News :