+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.​പി. ജ​യ​രാ​ജി​നെ​തി​രെ കേ​സെ​ടു​ക്ക​ണം: സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ഇ.​പി. ജ​യ​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​
ഇ.​പി. ജ​യ​രാ​ജി​നെ​തി​രെ കേ​സെ​ടു​ക്ക​ണം: സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ഇ.​പി. ജ​യ​രാ​ജി​നെ​തി​രെ കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ജ​യ​രാ​ജ​ൻ ചെ​യ്ത കു​റ്റം ഗു​രു​ത​ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് വി​മാ​ന​ത്തി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ശി​ക്ഷ കി​ട്ട​യ​ത്. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :