+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി; കു​ഞ്ഞി​ലയ്ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: സം​വി​ധാ​യി​ക കു​ഞ്ഞി​ല മാ​സി​ലാ​മ​ണി​ക്കെ​തി​രെ കേ​സ്. ഫേ​സ്ബു​ക്കി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ച് പോ​സ്റ്റി​ട്ടെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് കേ​സെ​ട
ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി; കു​ഞ്ഞി​ലയ്ക്കെ​തി​രെ കേ​സ്
കോ​ഴി​ക്കോ​ട്: സം​വി​ധാ​യി​ക കു​ഞ്ഞി​ല മാ​സി​ലാ​മ​ണി​ക്കെ​തി​രെ കേ​സ്. ഫേ​സ്ബു​ക്കി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​പ​മാ​നി​ച്ച് പോ​സ്റ്റി​ട്ടെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഐ​പി​സി 153പ്ര​കാ​രം ക​ലാ​പം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഒ​രാ​ഴ്ച​ക്ക​കം ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം എ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :