+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് 22നകം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഈ ​മാ​സം 22 വ​രെ ഹൈ​ക്കോ​ട​തി നീ​ട്ടി. കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് 22നകം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഈ ​മാ​സം 22 വ​രെ ഹൈ​ക്കോ​ട​തി നീ​ട്ടി. കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മൂ​ന്നാ​ഴ്ച​ത്തേ​യ്ക്ക് കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​വും അ​തി​ജീ​വി​ത​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​തി​നെ​ക്കു​റി​ച്ചും മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ ദിലീപിനെ അനുകൂലിച്ചുള്ള വെ​ളി​പ്പെ​ടു​ത്ത​ലും പ​രി​ശോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പെ​ട്ട​ത്.

എ​ന്നാ​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​നു​വ​ദി​ച്ച​തെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ള്‍ ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍​ക്ക് ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. അ​തി​നാ​ല്‍ 22ന​കം തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.
More in Latest News :