+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ള്ളു പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ള്ളു പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ്(11) ആ​ണ് മ​രി​ച്ച​ത്.പ​നി​യെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻപ് കു​ട്ടി​യ
ചെ​ള്ളു പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ള്ളു പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ്(11) ആ​ണ് മ​രി​ച്ച​ത്.

പ​നി​യെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻപ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചെ​ള്ളു പ​നി​യാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ല​ഭി​ച്ച പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് ചെ​ള്ളു​ പ​നി സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :