+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സ്; ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു​ വ​ധ​ക്കേ​സി​ൽ ഒ​രു സാ​ക്ഷി കൂ​ടി കൂ​റു​മാ​റി. പ​ന്ത്ര​ണ്ടാം സാ​ക്ഷി വ​നം വ​കു​പ്പ് വാ​ച്ച​ർ അ​നി​ൽ കു​മാ​റാ​ണ് കൂ​റ് മാ​റി​യ​ത്.പോ​ലീ​സി​ന്‍റെ നി​ർ​ബ​ന്ധം മൂ​ല​മാ
അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സ്; ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു​ വ​ധ​ക്കേ​സി​ൽ ഒ​രു സാ​ക്ഷി കൂ​ടി കൂ​റു​മാ​റി. പ​ന്ത്ര​ണ്ടാം സാ​ക്ഷി വ​നം വ​കു​പ്പ് വാ​ച്ച​ർ അ​നി​ൽ കു​മാ​റാ​ണ് കൂ​റ് മാ​റി​യ​ത്.

പോ​ലീ​സി​ന്‍റെ നി​ർ​ബ​ന്ധം മൂ​ല​മാ​ണ് ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തെ​ന്നും മ​ധു​വി​നെ അ​റി​യി​ല്ലെ​ന്നും അ​നി​ൽ കു​മാ​ർ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

നേ​ര​ത്ത, 10-ാം സാ​ക്ഷി ഉ​ണ്ണി​കൃ​ഷ്ണ​ൻ, 11-ാം സാ​ക്ഷി ച​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ചാ​ര​ണ​യ്ക്കി​ടെ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി കൂ​റ് മാ​റി​യി​രു​ന്നു. കൂ​റു​മാ​റ്റം ത​ട​യാ​ൻ സാ​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
More in Latest News :