+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ട് അ​ന​ധി​കൃ​ത ഫ്ലാറ്റ്; ഉ​ത്ത​ര​വാ​ദി​ക​ള്‍ ​പ​ഞ്ചാ​യ​ത്തും സ​ര്‍​ക്കാ​രു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

കൊ​ച്ചി: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്ലാ​റ്റ് നി​ര്‍മാ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ബി​ല്‍​ഡ​രു​മാ​ര​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്. മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ
മ​ര​ട് അ​ന​ധി​കൃ​ത ഫ്ലാറ്റ്; ഉ​ത്ത​ര​വാ​ദി​ക​ള്‍ ​പ​ഞ്ചാ​യ​ത്തും സ​ര്‍​ക്കാ​രു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്
കൊ​ച്ചി: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്ലാ​റ്റ് നി​ര്‍മാ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ ബി​ല്‍​ഡ​രു​മാ​ര​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്. മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ​ര്‍​ക്കാ​രു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് നി​ര്‍​മാണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​വ​രാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഏ​കാം​ഗ​ക​മ്മീ​ഷ​നാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ജ​സ്റ്റിസ് തോ​ട്ട​ത്തി​ല്‍ പി.​രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ കോ​ട​തി നി​യോ​ഗി​ച്ച​ത്.
More in Latest News :